Gandhi

1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് തീര്‍ച്ച. മാനവ ചരിത്രത്തിലെ മഹാനായ നേതാവിന്‍റെ ചലച്ചിത്രാവിഷ്കാരം വളരേ ഏറെ അവാര്‍ഡുകള്‍ നേടിയ ഒരു സിനിമയാണ്. എട്ട് ഓസ്കാറും, ഗോള്‍ഡെന്‍ ഗ്ലോബും, ബാഫ്റ്റയും അതില്‍ ചിലത് മാത്രം. (അവര്‍ഡുകള്‍) “തീര്‍ച്ചയായും കാണേണ്ട ചിത്രം” എന്ന വാചകം ഏറ്റവും ചേരുന്നത്, ഈ സിനിമയ്ക്ക് തന്നെയാണ്. കാണുകയും….വരും തലമുറകള്‍ക്കായി സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുക.

 

മലയാളം ഉപശീർഷകം

ഔവർ കരോളിൻ, എം സോൺ


10 Comments
  1. Abhiram

    October 3, 2021 at 8:03 pm

    Abhiram

    Reply
  2. Muhammed SHAMIL t

    October 3, 2021 at 8:12 pm

    Very good movie and we are Indian National Congress Gandhiji party Jay Bharat Mahatma Gandhi ki Jai 😘😘😘❤❤❤

    Reply
  3. RASHA

    October 3, 2021 at 8:17 pm

    ❤️

    Reply
  4. N D Sivan

    October 3, 2021 at 9:40 pm

    Great move

    Reply
  5. Sreevidya

    October 3, 2021 at 10:35 pm

    Supper

    Reply
  6. Abhishek Muraleedharan

    October 4, 2021 at 7:01 am

    Super

    Reply
  7. Varun nand.k

    October 4, 2021 at 8:25 am

    Good

    Reply
  8. Dheeraj.vk

    October 4, 2021 at 9:14 am

    Superfilim

    Reply
  9. Adidev. P

    October 4, 2021 at 6:46 pm

    Supperinteresting filim

    Reply
  10. Avani R Nair

    October 5, 2021 at 11:04 am

    Super I support

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *