Pain and Glory / പെയ്ൻ ആൻഡ് ഗ്ലോറി (2019)
ഭാഷ സ്പാനിഷ്
സംവിധാനം Pedro Almodóvar
പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ & നെവിൻ ജോസ്
പ്രായത്തിന്റെയും രോഗങ്ങളുടെയും അവശതയിൽ സ്വന്തം തൊഴിലായ സിനിമ സംവിധാനവും
എഴുത്തുമൊന്നും തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത ഒരു സിനിമ സംവിധായകന്റെ മാനസിക
സഞ്ചാരവും കുട്ടിക്കാലവും എല്ലാം ഇടകലർത്തി ചിത്രീകരിച്ച സ്പാനിഷ് ചലച്ചിത്രമാണ് പെയിൻ
ആൻഡ് ഗ്ലോറി. ഇതിലെ സാൽവഡോർ എന്ന സംവിധായകനെ അവതരിപ്പിച്ച അന്റോണിയോ
ബേണ്ടാരസിനു മികച്ച നടനുള്ള അക്കാദമി നോമിനേഷൻ ലഭിക്കുകയുണ്ടായി.
You must be logged in to post a comment.
Satheese Ovatt
October 1, 2023 at 11:34 pmനല്ല സിനിമ