The Making of The Mahatma

ദ് മേക്കിങ് ഓഫ് ദി മഹാത്മ

രജത് കപൂർ ഗാന്ധിജിയായി വേഷമിട്ട ഈ ശ്യാം ബെനഗൽ ചിത്രം ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. വംശീയഅധിക്ഷേപവും അതിനെതിരെയുള്ള പ്രവർത്തനങ്ങളും ചിത്രത്തിൽ പ്രധാന പ്രതിപാദ്യമാകുന്നു. മികച്ച നടനുള്ള സിൽവർ ലോട്ടസ് അവാർഡും ഈ ചിത്രത്തിലൂടെ രജത് കപൂറിനെ തേടിയെത്തി.

ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഒരു ധനികഇന്ത്യൻ കുടുംബത്തിന്റെ കേസ് കൈകാര്യം ചെയ്യാനാണ് ഒരു വക്കീൽ എന്ന നിലയിൽ 1831ൽ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കപ്പെടുന്നത്. കേസ് കഴിഞ്ഞ് പെട്ടെന്ന് മടങ്ങിവരാം എന്ന ഉദ്ദേശത്തോടുകൂടിയാണ് അദ്ദേഹം ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചതെങ്കിലും, അവിടത്തെ സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിൽ വ്യാപൃതനായ അദ്ദേഹം 21 വർഷക്കാലം അവിടത്തന്നെ താമസിക്കുകയാണുണ്ടായത്. ഏഷ്യക്കാരായ മനുഷ്യരെയെല്ലാം കൂലികളായി കണക്കാക്കുന്ന ബ്രിട്ടീഷ് മനോനിലക്കെതിരായ സമരം അദ്ദേഹം ആരംഭിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ, മഹാത്മാഗാന്ധിയിലേക്ക് വളർത്തുന്നതിലുള്ള പരിണാമപ്രക്രിയയുടെ ആദ്യകാലഘട്ടത്തിന്റെ സിനിമാരൂപണാണ് ശ്യം ബെനെഗൽ ഈ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്.

(മലയാളം സബ്ടൈറ്റിൽ : കെ. രാമചന്ദ്രൻ, കെ.പി. രവീന്ദ്രൻ, മുനീർ തളിപ്പറമ്പ, നന്ദലാൽ ആർ., ഓപ്പൺ ഫ്രെയിം പയ്യന്നൂർ)


27 Comments
  1. Antony Joseph

    October 2, 2021 at 8:01 pm

    Super

  2. Nikhilesh Das. R

    October 2, 2021 at 8:03 pm

    9745846174

  3. 9400238535

    October 2, 2021 at 8:05 pm

    ALVIYA.K

  4. Archanaraj PR

    October 2, 2021 at 8:25 pm

    Super I like it So Much

  5. Muhammed Fannan k

    October 2, 2021 at 8:26 pm

    Very nice film is this. I like it very much. This film will knowing me to the way of independence.

  6. Aleesha Janova Joseph

    October 2, 2021 at 8:31 pm

    It Was a good film

  7. JOVEENA MATHEW

    October 2, 2021 at 8:53 pm

    Supper

  8. Silpakala

    October 2, 2021 at 9:48 pm

    Great effort.. open frame

  9. Sreepradha S Nair

    October 2, 2021 at 10:08 pm

    Supper

  10. Sreevidya

    October 2, 2021 at 10:10 pm

    Super

  11. Shijith vengat

    October 3, 2021 at 1:13 am

    Great and continuous with like films jai hind

  12. Anshid Rahman KC

    October 3, 2021 at 6:10 am

    Good

  13. Akhash.p

    October 3, 2021 at 7:52 am

    Akash.p

  14. Rigr

    October 3, 2021 at 8:46 am

    Dev

  15. Parvathy

    October 3, 2021 at 9:20 am

    On

  16. Fathimath Nihala kp

    October 3, 2021 at 10:15 am

    Nice

  17. Harikrishnan T S

    October 3, 2021 at 10:19 am

    സിനിമ കണ്ടു. ഗംഭീരം
    ബ്രോഷറിൽ 1831 ൽ ഒരു ധനിക ഇന്ത്യൻ കുടുംബത്തിന്റെ കേസ് വാദിക്കാനായി ദ ആഫ്രികയിലേക്ക് ഗാന്ധിജി േപായി എന്ന് എഴുതിയിരിക്കുന്നു അത് തിരുത്തുവാൻ അപേക്ഷ 1869 Oct 2 ന് ഗാന്ധിജി ജനിക്കുന്നു.

  18. Sreehari.k.v.

    October 3, 2021 at 1:17 pm

    It is a very good movie that I have seen today gandhiji our father of nation is becoming mahathma because of this satyagraha and it is a big pleasure to know and to see this movie and iam happy to live in the country where the father of the nation lived where gandhiji lived

  19. Shana.shirin

    October 3, 2021 at 4:20 pm

    Bad

  20. Anjali.k

    October 3, 2021 at 4:37 pm

    Super

  21. Anjali.k

    October 3, 2021 at 4:38 pm

    Super 👌

  22. Sangeetha K

    October 3, 2021 at 8:19 pm

    9747408116

  23. Anoop

    October 3, 2021 at 11:50 pm

    സബ്ടൈറ്റിൽ കൊടുത്തിടത്ത് ഒരു പിശക് വന്നിട്ടില്ലേ? ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്ന വർഷം ഇതല്ലല്ലോ!
    ഗാന്ധിജിയെയും ഇന്ത്യൻ ദേശീയതയും പുതു തലമുറയ്ക്ക് പരിചയപെടുത്ത ന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാ വിധ അഭിവാദ്യങ്ങളും … ആംശംസകളും …

  24. Nandhakishor. R

    October 4, 2021 at 10:32 am

    Waw

  25. Chandrika v bhat

    October 4, 2021 at 1:13 pm

    Miss l like this movie

  26. Fathima Fidha. S

    October 4, 2021 at 8:04 pm

    Super super

Write a Reply or Comment