The Seventh Seal / ദി സെവൻത് സീൽ (1957)

The Seventh Seal / ദി സെവൻത് സീൽ (1957)

ക്രൂസേഡ് കഴിഞ്ഞു തിരിച്ചു വരുന്ന ഒരു യോദ്ധാവും അയാളുടെ സഹായിയും കാണുന്നത് പ്ലേഗ് ബാധിച്ചു വലയുന്ന സ്വന്തം നാട്ടിലെ ജനതയെ ആണ്. വീടിനോടടുക്കുമ്പോൾ കാലൻ പ്രത്യക്ഷപ്പെട്ട് പോകാൻ സമയമായെന്ന് യോദ്ധാവിനെ അറിയിക്കുന്നു. യോദ്ധാവ് സ്വന്തം ജീവന് വേണ്ടി ഒരു ചെസ്സ് പോരാട്ടത്തിന് കാലനെ ക്ഷണിക്കുന്നു. അവർ തമ്മിലെ മത്സരവും പ്ലേഗ് ബാധിച്ച ജനതയുടെ കഷ്ടപ്പാടുകളും പറയുന്ന ഈ ചിത്രം ലോകസിനിമയിലെ എക്കാലത്തെയും മികച്ചതിൽ ഒന്നായി വിലയിരുത്തപ്പെടുന്നതാണ്.

മലയാളം ഉപശീര്‍ഷകം അരുൺ ജോർജ് ആന്റണി, എം സോണ്‍


2 Comments
  1. Satheese.O.A

    July 16, 2022 at 10:40 am

    നല്ല സിനിമ ..
    അഞ്ചാമത്തെ യോ ആറാമത്തയോ പ്രാവശ്യമാണ് ഞാനിതു കാണുന്നത് .. ഓൺലൈൻ ചലച്ചിത്രോത്സവങ്ങൾ ഇനിമുടക്കരുത്..ലോകത്തിൻ്റെ ഏതു കോണിലിരുന്നും മേളയുടെ ഭാഗമാകാൻ കഴിയുന്നത് ഏറെ സന്തോഷം പകരുന്ന അനുഭവമാണ്.
    അഭിവാദ്യങ്ങൾ…. അഭിനന്ദനങ്ങൾ

Write a Reply or Comment