മൈക്കലാഞ്ചലോ അന്റോണിയോണി ചലച്ചിത്രമേള

പ്രമുഖ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനായ മൈക്കലാഞ്ചലോ അൻ്റോണിയോണിയുടെ 109 മത് ജന്മദിനമാണ് 2021 സെപ്റ്റംബർ 29. ലോകസിനിമയിലെ സംവിധായക പ്രതിഭകളിൽ ഒരാളായ മൈക്കലാഞ്ചലോ അൻ്റോണിയോണിയുടെ മൂന്ന് സിനിമകൾ അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഓപ്പൺ ഫ്രെയിം ഓൺലൈനിൽ പ്രദർശിപ്പിക്കുന്നു

ലാ നൊട്ടെ, ലാ അവ്വെജ്യുറ, ബ്ലോ അപ്പ് എന്നീ ചിത്രങ്ങൾ മലയാളം ഇംഗ്ലീഷ് ഉപശീർഷകങ്ങളോടെയാണ് പ്രദർശിപ്പിക്കുന്നത്. സിനിമകൾ ചലച്ചിത്ര നിരൂപകനും പരിസ്ഥിതി പ്രവർത്തകനുമായ കെ രാമചന്ദ്രൻ പരിചയപ്പെടുത്തും.

മുഴുവൻ സുഹൃത്തുക്കളെയും https://openframe.online/  എന്ന സൈറ്റിലേക്ക് മൈക്കലാഞ്ചലോ അൻ്റോണിയോണി ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നതിനായി ക്ഷണിക്കുകയാണ്.


2 Comments
  1. Ajish Ramanathan pillai

    September 29, 2021 at 3:29 pm

    All the best

    Reply
  2. ramachandran cv

    September 29, 2021 at 11:03 pm

    thanks for showing this movie

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *