പ്രതിരോധത്തിന്റെ കാഴ്ചകൾ എൻഡോസൾഫാൻ ചലച്ചിത്രമേള മധുരാജ് ഉദ്ഘാടനം ചെയ്യുന്നു.


2 Comments
  1. Mohanan C

    October 6, 2021 at 3:42 pm

    ഭരണകൂട ഭീകരതയുടെ ഇരകളോട്, ജനകീയ സര്‍ക്കാരുകള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ക്രൂരമായ അവഗണനയെ തുറന്നു കാണിച്ചു കൊണ്ടുള്ള മധുരാജിന്റെ ഉല്‍ഘാടനപ്രസംഗം ഏറെ ശ്രദ്ധേയമായി.
    നിരവധി വര്‍ഷങ്ങളായി പാവപ്പെട്ടവരും രോഗികളുമായ നിസ്സഹായരായ മനുഷ്യരുടെ ഘനീഭവിച്ച ദുഃഖവും വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഭരണവര്‍ഗത്തിന്റെ ചെയതികള്‍ക്കെതിരെയുള്ള രോഷവും പ്രസംഗത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്നത് നമ്മെ ഏറെ അസ്വസ്ഥരാക്കുന്നു.
    അതുപോലെ നിരാലംബരോടൊപ്പം എന്നും നിലകൊള്ളുന്ന, അല്ലെങ്കില്‍ അങ്ങനെ അവകാശപ്പെടുന്ന ഒരു സര്‍ക്കാരിന്റെ പ്രതിനിധിയായെത്തിയ ഒരു ജില്ലാ മേധാവിക്കെതിരെ വളരെ ഗൗരവമേറിയ ഒരാരോപണവും ഇവിടെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
    എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കിട്ടേണ്ട നീതി ലഭ്യമാക്കാന്‍ ജനകീയ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന പ്രത്യാശ നിലനില്‍ക്കുന്നതോടൊപ്പം, വൈകിയെത്തുന്ന നീതി നീതിനിഷേധമാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഇതില്‍ ആരോപിക്കപ്പെട്ട വിമര്‍ശനങ്ങളെ കാര്യഗൗരവത്തോടെ കാണാനും അടിയന്തിരമായി പരിഹരിക്കാനും ആരോഗ്യവകുപ്പും സര്‍ക്കാരും തയാറാകണം എന്ന്കൂടി അഭ്യര്‍ത്ഥിക്കുന്നു.
    മധുരാജിനും ഓപ്പണ്‍ഫ്രെയിമിനും
    എല്ലാ ആശംസകളുും.

    Reply
  2. സുൽഫത്ത് എം

    October 7, 2021 at 8:10 am

    സിനിമ കൊണ്ടും ദുരിതം പേറുന്നവരോട് ഐക്യപ്പെടാം.ഓപ്പൺ ഫ്രെയിമിൻ്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് അഭിവാദ്യങ്ങൾ

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *