White Nights / Le Notti Bianche

വൈറ്റ് നൈറ്റ്സ് (1957)

“വെളുത്ത രാത്രികൾ ‘ എന്ന പേരിലുള്ള ദസ്തയേവ്സ്കിയുടെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ സിൽവർ ലയൺ അവാർഡ് നേടിയിട്ടുണ്ട്.

അവരവരുടേതായ കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ മരിയോ ,നടാലിയ എന്നീ വ്യക്തികൾ കണ്ടുമുട്ടാനും പരസ്പരം കൂടുതൽ അടുക്കാനും ഇടയാവുന്നു. നടാലിയയുടെ കാമുകൻ തിരിച്ചു വരാത്ത അവസ്ഥയിൽ രണ്ടുപേരും പ്രണയത്തിൻ്റെ പരമകാഷ്ഠയിൽ എത്തിച്ചേരുന്നു. ആ ഘട്ടത്തിലാണ് അയാൾ തിരിച്ചു വരുന്നത്


Write a Reply or Comment

Your email address will not be published. Required fields are marked *