ഗാന്ധി ചലച്ചിത്രോത്സവം / സിനിമ: കൂർമ്മാവതാര / ആമുഖം ആർ മുരളീധരൻ

കേരള ചലച്ചിത്ര അക്കാദമിയും പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധി ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിവസത്തെ സിനിമ ഗിരീഷ് കാസറവള്ളിയുടെ കൂർമ്മാവതാര അവതരിപ്പിച്ചുകൊണ്ട് ആർ മുരളീധരൻ സംസാരിക്കുന്നു.


Write a Reply or Comment

Your email address will not be published. Required fields are marked *