Films

SHERLOCK Jr

ഷെർലക് ജൂനിയർ യു.എസ്.എ./1924/45 മിനിറ്റ് സംവിധാനം – ബസ്റ്റർ കീറ്റൺ ഒരു സിനിമാതിയറ്ററിലെ പ്രൊജക്‍ഷനിസ്റ്റാണ് ഈ ചിത്രത്തിൽ ബസ്റ്റർ...

THE CAMERAMAN

ദാ കേമറാമേൻ യു.എസ്.എ./1928/67 മിനിറ്റ് സംവിധാനം – ബസ്റ്റർ കീറ്റൺ, എഡ്വേഡ് സെഡ്ഗ്വിക് ബസ്റ്റർ കീറ്റൺ അവതരിപ്പിക്കുന്ന കഥാപാത്രം...

SEVEN CHANCES

സെവൻ ചാൻസസ് യു.എസ്.എ./1925/56 മിനിറ്റ് സംവിധാനം – ബസ്റ്റർ കീറ്റൺ തകരാൻ പോകുന്ന ഒരു ധനകാര്യസ്ഥാപനത്തിന്റെ പാർട്ണർ ആണ്...

THE GENERAL

ദ് ജനറൽ യുഎസ്എ/1927/75 മി. ട്രെയിന്‍ എഞ്ചിനീയറായ ജോണി ഗ്രെയ്ക്ക് രണ്ട് കാമുകിമാരാണുള്ളത്: ആദ്യത്തേത് ദ് ജനറൽ എന്ന്...

ബസ്റ്റർ കീറ്റൺ ചലച്ചിത്രോൽസവം/ ഉദ്ഘാടനം: സി എസ് വെങ്കിടേശ്വരൻ

ബസ്റ്റർ കീറ്റൺ ചലച്ചിത്രോൽസവം സി എസ് വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.

പച്ചിലക്കൂട് /സാജൻ സിന്ധു

മലയാളത്തിലിലെ മികച്ച ആനിമേഷന്‍ സിനിമയാണ് ‘പച്ചിലക്കൂട്’  (My Home is Green). തീര്‍ത്തും പ്രൊഫഷണലായി ചെയ്തിരിക്കുന്ന ‘പച്ചിലക്കൂട്’ മികച്ച...

എ പെസ്റ്ററിങ് ജേണി / കെ ആർ മനോജ്

എ പെസ്റ്ററിങ് ജേണി കെ ആർ മനോജ്  ഒരു സംസ്കാരത്തിൽ അലിഞ്ഞുചേർന്ന ഹിംസയുടെ നാമ്പുകൾ അനാവരണം ചെയ്യാനുള്ള ശ്രമമാണ്...

അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം / എം എ റഹ്മാൻ

അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം എം എ റഹ്മാൻ കാസർഗോഡ് ജില്ലയിലെ പതിനേഴോളം പഞ്ചായത്തുകളിൽ 20 വർഷകാലത്തിലധികം കോരിച്ചൊരിഞ്ഞ എൻഡോസൾഫാൻ...

വലിയ ചിറകുള്ള പക്ഷികൾ

ഓപ്പൺ ഫ്രെയിം പയ്യന്നൂര്‍ ‘പ്രതിരോധത്തിന്റെ കാഴ്ചകള്‍’ എൻഡോസൾഫാൻ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം ഓണ്‍ലൈന്‍ ചലച്ചിത്രമേള ഒന്നാം ദിവസം (ഒക്ടോ 6)...

മേക്കിങ് ഓഫ് ദ മഹാത്മാ / ആമുഖം ആർ നന്ദലാൽ

ഗാന്ധി ചലച്ചിത്രോൽസവം / ഫെസ്റ്റിവൽ ആമുഖം ഓപ്പൺ ഫ്രെയിം പ്രവർത്തകനായ ആർ നന്ദലാൽ നടത്തുന്നു. ഇന്നത്തെ സിനിമ മേക്കിങ്...